ബ്ലോഗില്‍ കമന്റും എഡിറ്റാം
ബ്ലോഗിലിട്ട കമന്റില്‍ അക്ഷരത്തെറ്റുകള്‍ വന്നുപോയല്ലോ എന്നോര്‍ത്തിനി പരിതപിക്കേണ്ട. കമന്റുകള്‍ തിരുത്താനും വഴിയുണ്ട്. ഇവിടെ നോക്കുക. ഇരുട്ടില്‍ത്തപ്പി മലയാളം കഷ്ടപ്പെട്ടെഴുതുന്ന ഗന്ധര്‍വനെപ്പോലുള്ളവരെ സഹായിക്കാന്‍ ഇതൊരു വഴിയായി.
ഹാവàµ, à´à´°à´¾à´³àµâ à´ªàµà´°à´¤à´¿à´à´°à´¿à´àµà´à´¿à´°à´¿à´àµà´àµà´¨àµà´¨àµ
സ്വന്തം ബ്ലോഗില്‍ സ്വയമെഴുതിയതും മറ്റുള്ളവരെഴുതിയതുമായ കമന്റുകളേ ഇപ്രകാരം എഡിറ്റുചെയ്യാനൊക്കൂ എന്നു പ്രത്യേകം പറയട്ടെ. അതായത് മറ്റൊരു ബ്ലോഗില്‍ നമ്മളിട്ട കമന്റ് എഡിറ്റുചെയ്യാനാവില്ലെന്ന്.
സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് കൂടുതല്‍ കണ്ടെത്താനായേക്കും.
Post a Comment
<< Home