കേരളപ്പെരുമ വിക്കിയുടെ പൂമുഖത്തും
ഇംഗ്ലീഷ് വിക്കിപീഡിയയുടെ പൂമുഖത്ത് ഇന്ന് കൊച്ചു കേരളം നിറഞ്ഞു നില്‍ക്കുന്നു. മലയാളികളും അല്ലാത്തവരുമായ ആയിരത്തി അഞ്ഞൂറിലധികം പേര്‍ ചേര്‍ന്നെഴുതിയ നമ്മുടെ കേരളത്തെപ്പറ്റിയുള്ള ലേഖനമാണ് അവിടെ ഇന്ന് തിരഞ്ഞെടുത്ത ലേഖനമായി നല്‍കിയിരിക്കുന്നത്. വായിക്കുക, അഭിമാനിക്കുക.
പ്രിയ മലയാളി ബ്ലോഗരേ,
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ശാസ്ത്രഗതിയില്‍ വിക്കിപീഡിയയെപ്പറ്റി നല്ലൊരു ലേഖനം വന്നതായി അറിയാന്‍ കഴിഞ്ഞു. ആരെങ്കിലും ആ ശാസ്ത്രഗതി താളുകള്‍ സ്കാനി അയച്ചുതന്നാല്‍ വിക്കിമുത്തപ്പന്‍ അനുഗ്രഹിക്കും.
പ്ലീസ്...
തുളസി, ജോ എന്നിവരുടെ പ്രത്യേക് ശ്രദ്ധക്ക്:
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ശാസ്ത്രഗതിയില്‍ വിക്കിപീഡിയയെപ്പറ്റി നല്ലൊരു ലേഖനം വന്നതായി അറിയാന്‍ കഴിഞ്ഞു. ആരെങ്കിലും ആ ശാസ്ത്രഗതി താളുകള്‍ സ്കാനി അയച്ചുതന്നാല്‍ വിക്കിമുത്തപ്പന്‍ അനുഗ്രഹിക്കും.
പ്ലീസ്...
-സു-
ഒരു പരീക്ഷണം
Post a Comment
<< Home